അരീക്കോട്: ഉഗ്രപുരം ആലുക്കൽ സ്വദേശി പരേതനായ പറമ്പത്തൊടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി (90) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (റിട്ട. അധ്യാപകൻ), അബ്ദുൽ വഹാബ് (ആലുക്കൽ ഫ്ലോർമിൽ), മറിയക്കുട്ടി സുല്ലമിയ, സഫിയ (അധ്യാപിക, ജി.എം.എൽ.പി സ്കൂൾ താഴത്തങ്ങാടി), ജമീല (അധ്യാപിക). മരുമക്കൾ: ഫാത്തിമ വള്ളുവമ്പ്രം, ഫാത്തിമ പുത്തൂർ, അബ്ദുസ്സലാം, മുഹമ്മദലി തയ്യിൽ, മുഹമ്മദ് അരീക്കോട്.