താനൂർ: മൂച്ചിക്കലിലെ പരേതനായ മഠത്തിൽ പറമ്പിൽ ഗണപതിയുടെ മകൻ എം.പി. വേലായുധൻ (73) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: വിനോദ്, വിനീത, വിജി. മരുമക്കൾ: സുരേഷ്, രാജേഷ്. സഹോദരങ്ങൾ: നാരായണൻ, മാധവൻ, ലക്ഷിമി, പരേതനായ ചന്ദ്രൻ.