മുതുവല്ലൂർ: ചെറുതടം കോളനി വടക്കേങ്ങര ശേഖരൻ (66) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഉണ്ണികൃഷ്ണൻ, പ്രദീപ്, പ്രവിത, പ്രജിഷ്, ദിലീപ്. മരുമക്കൾ: ഷീബ, ബേബി, ദ്യശ്യ, മനോജ്, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മുൻ അംഗം ചാത്തൻ കുട്ടി സഹോദരനാണ്.