നിലമ്പൂർ: അമരമ്പലം കണ്ണച്ചംകുന്ന് ആമ്പുക്കാടൻ മോയിൻ (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുസ്സമദ്, അഷ്റഫ്, മുജീബുറഹ്മാൻ, അസ്മാബി, റൈഹാനത്ത്, റംലത്ത്. മരുമക്കൾ: കെ. സജ്ന, സി.പി. സോഫിയ, ഇ.പി. റജീന, കെ. മമ്മദ്, എൻ.ടി. ശിഹാബുദ്ദീൻ.