എടവണ്ണ: പത്തപ്പിരിയം നെല്ലാണിയിലെ അറയിലകത്ത് വീട്ടിൽ അഹമ്മദ്കുട്ടി (88) നിര്യാതനായി. ഭാര്യ: കൊല്ലപറമ്പൻ ആസ്യ. മക്കൾ: കുഞ്ഞുട്ടി, റഷീദ, സലീന (നഗരസഭ കൗൺസിലർ മഞ്ചേരി), ചെറിയോൻ, യാസിർ, ബുഷ്റ, തുഫാഹത്ത്, സമീം. മരുമക്കൾ: അബ്ദുൽ ഗഫൂർ (മമ്പാട്), അബ്ദുൽ അസീസ് (പെരുവിൽക്കുണ്ട്), ആബിദ് ഹുസൈൻ (മങ്കട), അബ്ദുൽ മജീദ് (മഞ്ചേരി), മുഹമ്മദ് ഷാഫി (വണ്ടൂർ), ഷീബ മോൾ (കാളികാവ്), ബദറുന്നിസ (വള്ളുവമ്പുറം).