പരപ്പനങ്ങാടി: പുത്തരിക്കലെ മമ്മിക്കകത്ത് മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കോയ (54) നിര്യാതനായി. ഭാര്യമാർ: സാജിദ, മൈമൂന. മക്കൾ: സജാദ് അഹമ്മദ്, ഷഫീഖ് അഹമ്മദ്, സൽമ. സന, സുൽത്താന. മരുമക്കൾ: സലീം, അസ്ലം, ഹസീന, റജീന .