വളാഞ്ചേരി: വൈക്കത്തൂർ കാരപ്പറമ്പിൽ അബ്ദുൽ അസീസ് (ഇണ്ണി -72) നിര്യാതനായി. ഭാര്യമാർ: റസീന, പരേതയായ ഖദീജ. മകൾ: സൈഫുന്നിസ. മരുമകൻ: സിദ്ദീഖ് കാവുംപുറം.