തുവ്വൂർ: പായിപ്പുല്ല് ചെമ്പൻകുഴിയിൽ ചെറിയ മുഹമ്മദ് (കാക്കു -90) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മറിയ, പാത്തുമ്മ, അബ്ദുന്നാസർ, മൈമൂന, റംലത്ത്, ഹലീമ, ആരിഫ്, ദാവൂദ്. മരുമക്കൾ: ബഷീർ പടിപ്പുര, അമീർ ചെമ്പൻകുഴി, മൈമൂന (അരിക്കണ്ടംപാക്ക്), നുസ്റത്ത് (നീലാഞ്ചേരി), കബീർ (വെമ്പായം), പരേതനായ അഹമ്മദ് (ആമപ്പൊയിൽ).