നിലമ്പൂർ: കൂറ്റമ്പാറ വടക്കേത്തലയിൽ ഹംസയുടെ (കുഞ്ഞാപ്പ) ഭാര്യ റംലത്ത് (55) നിര്യാതയായി. മക്കൾ: അനീസ്, ഹസീന, ആരിഫ. മരുമക്കൾ: എൻ. നിയാസ്, പി. ജനീസ്, എ. മുബശ്ശിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൂറ്റമ്പാറ സുന്നീ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.