പുൽപള്ളി: പാക്കം തോട്ടത്തിൽ വീട്ടിൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: വിജേഷ്, വിനീഷ്. മരുമക്കൾ: ഭാവന, ശിൽപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.