പറവൂർ: മാഞ്ഞാലി മാട്ടുപുറം അഞ്ചാം പരത്തിക്കൽ പരേതനായ റിട്ട. പി.എസ്.സി അണ്ടർ സെക്രട്ടറി ഇസ്മാഈലിന്റെ ഭാര്യ ജമീല (79) നിര്യാതയായി.
മക്കൾ: ഡോ. അബൂബക്കർ, ഡോ. മിനി, ഐഷ, സുമയ്യ (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ കൊടുങ്ങല്ലൂർ).
മരുമക്കൾ: മീന കരോത്ത്കുഴി, ഡോ. ജാഫർ, അബ്ദുൽ റഹിം കാട്ടകത്ത് (ബിസിനസ്), അബുൽ ഖാദർ (റിട്ട. കെ.എസ്.എഫ്.ഇ).
ഖബറടക്കം മാഞാലി മാട്ടുപുറം കൈമൾ തുരുത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 11ന്.