കുനിശ്ശേരി: പല്ലാവൂർ പനക്കൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ മഞ്ഞളൂർ ഏറാത്ത് വലിയ വീട്ടിൽ ചന്ദ്രിക അമ്മ (78) നിര്യാതയായി. മക്കൾ: ദാമോദരൻ (മുരളി), വൃന്ദ, രാധ, സതീഷ്, പരേതയായ ശ്രീജ. മരുമക്കൾ: ശോഭന, മോഹനൻ, രാധാകൃഷ്ണൻ, ഉമാദേവി.