പുതുശ്ശേരി: കൂളക്കത്ത് വീട്ടിൽ പരേതരായ നാരായണൻകുട്ടി നായരുടെയും രാധയമ്മയുടെയും മകൻ ധനേശ്വരൻ (കണ്ണൻ -68) നിര്യാതനായി. സഹോദരങ്ങൾ: രാജേശ്വരി, വിജലക്ഷ്മി, ഭാർഗവി, സുരേഷ്കുമാർ, പുഷ്പലത, പദ്മജ, വിനോദ്കുമാർ, പരേതനായ വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.