ഷൊർണൂർ: കല്ലിപ്പാടം കൂമ്പാറക്കുന്നത്ത് മുണ്ടന്റെയും കാളിയുടെയും മകൻ ബാലൻ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: നിമ്മി, അജയ്. മരുമകൻ: ധനേഷ്.