കോങ്ങാട്: ചെറായ പള്ളിയിൽ ഗോവിന്ദൻകുട്ടി നായർ(93) നിര്യാതനായി. ഭാര്യ: മുള്ളത്ത് സരോജിനി അമ്മ. മക്കൾ: എം. ഉണ്ണികൃഷ്ണൻ (റെയിൽവേ, ഷൊർണൂർ), ശശികുമാർ, സുനിൽകുമാർ (കോങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ജയലക്ഷ്മി, രാധിക, ദിവ്യ.