കരുനാഗപ്പള്ളി: കല്ലേലിഭാഗം ചരിപ്പുവിള കിഴക്കതിൽ (തൊടുവേൽ) തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുധർമ, സുഭദ്ര, സുഭാഷ്, സരസൻ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ലീല. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.