തൃക്കരുവ: കരുവ ജമാഅത്ത് പള്ളിക്കുസമീപം പോച്ചയിൽ കുന്നുംപുറത്തുവീട്ടിൽ പരേതനായ അബ്ദുൽറഹ്മാൻകുഞ്ഞിന്റെ ഭാര്യ സുലേഖാഉമ്മ (105) നിര്യാതയായി. മക്കൾ: സലാം, സലിം, ഇബ്രാഹിംകുട്ടി, നെബീസത്ത്, നസീമ, പരേതരായ അബൂബേക്കർ, ഉമൈബ. മരുമക്കൾ: ലൈലാബീവി, സൈനബ, റഹിയാനത്ത്, നെസീമ, അബ്ദുൽ ലത്തീഫ്, നൂഹ്കണ്ണ്, പരേതനായ അസനാരുകുഞ്ഞ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കരുവ ജമാഅത്ത് ഖബർസ്ഥാനിൽ.