മുഖത്തല: കുറുമണ്ണ കോടിയാട്ടുവിള വീട്ടിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ലളിതാഭായിഅമ്മ, സുശീലാമ്മ, വിജയകുമാരിഅമ്മ, വത്സലകുമാരി, പരേതരായ രാമചന്ദ്രൻപിള്ള, രാജ്മോഹനൻപിള്ള. മരുമക്കൾ: രാമചന്ദ്രൻപിള്ള, ശ്രീദേവിഅമ്മ, വിക്രമൻപിള്ള, ഉഷാകുമാരി, പരേതനായ തുളസീധരൻപിള്ള, മോഹനചന്ദ്രൻപിള്ള.