കരുനാഗപ്പള്ളി: കുലശേഖരപുരം വെട്ടേളിശ്ശേരിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ലൈലാബീവി (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ സമദ്, അബ്ദുൽ വഹാബ്, ഷീജ. മരുമക്കൾ: സഫിയത്ത്, റഷീദ, ലൈല, എം.കെ. ബഷീർ, സീനത്ത്, ശോഭിത. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻതെരുവ് ഷരീഅത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.