കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് നെടുവിള മഠത്തിൽ പരേതനായ അഡ്വ. വി. കൃഷ്ണസ്വാമിയുടെ (മുൻ കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്) ഭാര്യ തൃശൂർ പ്ലാക്കോട്ട് കുടുംബാംഗം പി.കെ. പൊന്നമ്മാൾ (88, സുബ്ബലക്ഷ്മി അമ്മാൾ) നിര്യാതയായി. മക്കൾ: പരേതനായ ധർമകൃഷ്ണൻ, ലക്ഷ്മി, ലേഖ, അഡ്വ. ബാലസുബ്രഹ്മണ്യം. മരുമക്കൾ: സീതാരാമശർമ (റിട്ട. ചീഫ് മാനേജർ ഇന്ത്യൻ ബാങ്ക്), ഡോ. പ്രിയ എം. സുന്ദരം (സി.ജി.എച്ച്.എസ് തിരുവനന്തപുരം), ഡോ. ദീപ്തി.