വിളത്തൂർ: തേരാക്ക പറമ്പിൽ നീലി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാടമ്പി. മക്കൾ: വസന്ത, ശാന്ത, ബിന്ദു, സുബ്രഹ്മണ്യൻ (സി.പി.എം മാഞ്ഞാമ്പ്ര മിൽ നഗർ ബ്രാഞ്ച് സെക്രട്ടറി, കൊപ്പം സഹകരണ ബാങ്ക്). മരുമക്കൾ: വാസു, സുനിൽ കുമാർ, സുബ്രഹ്മണ്യൻ, ഷൈനി.