കടയ്ക്കൽ: കിളിമാനൂർ പാപ്പാല പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ള (മണി- 70) നിര്യാതനായി. ഭാര്യ: മാലതി അമ്മ. മക്കൾ: വിനോദ് കുമാർ, ശ്രീജിത്ത്. മരുമക്കൾ: ടാനിയ, ശ്രീലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.