വെള്ളിമൺ: തുണ്ടുവിള വീട്ടിൽ ഡേവിഡിന്റെയും പരേതയായ ഗ്രേസിന്റെയും മകൻ സുനിൽ ഡേവിഡ് (45) നിര്യാതനായി. ഭാര്യ: ഡോറിസ് ജോസഫ് (എൻ.എസ് ആശുപത്രി, കൊല്ലം). മകൾ: അപൂർവ സുനിൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെള്ളിമൺ ലിറ്റിൽഫ്ലവർ ദേവാലയ സെമിത്തേരിയിൽ.