പിണങ്ങോട്: മലയൻകണ്ടി മമ്മുവിന്റെയും ആയിഷയുടെയും മകൻ റഷീദ് മലയൻകണ്ടി (55) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നസീറ, ഖൈറുന്നിസ, അൽതാഫ്. മരുമക്കൾ: ഇർഷാദ്, ശഫീഖ്. സഹോദരങ്ങൾ: ജമീല, കാസിം, റഹീം, അൻവർ, ഇല്യാസ്.