കണ്ണൂർസിറ്റി: അണ്ടത്തോട് ഒറ്റമാവ് റോഡ് കിസ്വയിൽ കെ.പി. മുർഷിദ് (52) നിര്യാതനായി. കണ്ണൂരിലെ നേത്ര ഒപ്റ്റിക്കൽസ് ഉടമയാണ്. കെ.എം. അലിയുടെയും പരേതയായ കെ.പി. ജമീലയുടെയും മകനാണ്. ഭാര്യ: ഷാനിബ. മക്കൾ: ഫിസ ഫാത്തിമ, ഷസ ഫാത്തിമ, തസീം ഹാദി. സഹോദരങ്ങൾ: മുബീന, മനാഫ്, ഷമീം, മുനീറ, സമീർ. ഖബറടക്കം ശനിയാഴ്ച 10ന് തയ്യിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.