നീലേശ്വരം: അട്ടക്കണ്ടത്തെ പുത്തൻപുരയിൽ കത്രിക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. വർഗീസ്. മക്കൾ: ജോയി, വർഗീസ്, ഡോ. ജോസഫ്, തോമസ്, ജോമിച്ചൻ. മരുമക്കൾ: മറിയമ്മ, ലാലമ്മ, ഡോ. ഷീബ, ബിന്ദു, ലില്ലി.