തലശ്ശേരി: ഗുഡ്സ് ഷെഡ് റോഡ് മിഷൻ ആശുപത്രിക്ക് സമീപം പരയത്ത് ഹൗസിൽ നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: പി. ഹരിദാസ്, മാലിനി, ശാലിനി (റിട്ട. മിഷൻ ആശുപത്രി), ചാന്ദ്നി (എറണാകുളം). മരുമക്കൾ: എം.സി. ദേവദാസ് (റിട്ട. ഫോട്ടോഗ്രാഫർ, ഐ & പി.ആർ.ഡി), രാജ് മോഹനൻ (എറണാകുളം). സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.