കക്കാട്: തച്ചങ്കണ്ടി കുനിയിൽ കോഹിനൂർ പ്ലൈവുഡിനു സമീപം ടി.കെ ഹൗസിൽ താമസിക്കുന്ന കെ. കമാൽ (72) നിര്യാതനായി. ദീർഘകാലം ഷാർജയിൽ കച്ചവടമായിരുന്നു. പരേതരായ ഇരിക്കൂർ ചൂളിയാട് അബ്ദുല്ല-പിലാക്കൽ കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: തച്ചങ്കണ്ടി കുനിയിൽ സുബൈദ. മക്കൾ: ഫൈസൽ, ഫസൽ, ഷീന. മരുമക്കൾ: ഫാറൂഖ്, സുഫാന, ഫർസീന. സഹോദരങ്ങൾ: കുഞ്ഞാത്ത, അബൂബക്കർ, പരേതനായ മമ്മുഞ്ഞി.