തളിപ്പറമ്പ്: കരിമ്പം പനക്കാട്ടെ മൂലക്കൽ ജാനകി (82) നിര്യാതയായി. കരിമ്പം ജില്ലാത്തോട്ടം റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കണ്ണൻ വെളിച്ചപ്പാടൻ. മക്കൾ: നളിനി, ഓമന, മനോജ് വെളിച്ചപ്പാടൻ, ബിജു, ഷൈജു (കരിമ്പം ജില്ല കൃഷിത്തോട്ടം), ബാലൻ (റിട്ട. കരിമ്പം കൃഷിത്തോട്ടം), ധനശേഖരൻ (സേലം), ഇന്ദിര (പന്നിയൂർ). സഹോദരി: പരേതയായ ചപ്പില.