പാവന്നൂർ മൊട്ട: പാവന്നൂരിലെ എം.കെ. പ്രേമരാജൻ (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്, രസ്ന, രമിത. മരുമക്കൾ: സജീവൻ (ചിത്രം വാടക സ്റ്റോർ), പ്രദീപ്, ബീന. സഹോദരങ്ങൾ: പുരുഷോത്തമൻ, ചന്ദ്രൻ, മധുസൂദനൻ, രഘുനാഥൻ, പ്രസന്ന. സഞ്ചയനം ഞായറാഴ്ച.