കൂട്ടിലങ്ങാടി: മുല്ലപ്പള്ളി പെരിങ്ങോട്ടുപുലം റോഡിൽ പഴേടത്ത് മൊയ്തുവിന്റെ ഭാര്യ ഉമ്മുകുൽസു (51) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് ഇർഷാദ്, ഷംലി. മരുമക്കൾ: ഇമ്രാൻ, ആമിനത്തു ഷിഫാ, ഷജ് ല.