തലശ്ശേരി: കാവുംഭാഗം എടത്തട്ടക്ക് സമീപം വൈറ്റ് ഹൗസിൽ (എരയാൽ പറമ്പത്ത്) ആമിന (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: ഹസീന, സമീന, സക്കീന, നസീമ, അക്ബർ, അയ്യൂബ്. മരുമക്കൾ: ഫൈസൽ, ജബ്ബാർ, രഹ്ന, സുബൈദ, പരേതരായ ഉമ്മർ, കരീം.