പള്ളിക്കല്‍: കൂനോള്‍മാട് സ്വദേശി പരേതനായ മാട്ടില്‍ മുഹമ്മദ് ഹാജിയുടെ മകന് സൈതലവി ഹാജി (57) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഷിബിലി (സി.പി.എം കൂനോള്‍മാട് ബ്രാഞ്ച് സെക്രട്ടറി), സുഹൈല, ഷംലൂല, ഷഹദിയ. മരുമക്കള്‍: ജസീല, നിസാര്‍. സഹോദരങ്ങള്‍: അബ്ദുറഹ്മാന് ഹാജി, അബ്ദുൽ അസീസ് ഹാജി, അബ്ദുൽ കരീം, റഫീഖ്, ആയിശക്കുട്ടി, ആമിന, മൈമൂന.