തലശ്ശേരി: ഇടത്തിലമ്പലം ശാരദ നിവാസില്‍ എന്‍. ലീല (79) നിര്യാതയായി. പരേതരായ ഗോവിന്ദന്റെയും കുഞ്ചിരയുടെയും മകളാണ്. സഹോദരങ്ങള്‍: നളിനി, മുകുന്ദന്, രാധാകൃഷ്ണന്, പരേതരായ സുലോചന, രാജന്, രാമകൃഷ്ണന്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് കണ്ടിക്കല്‍ ശ്മശാനത്തില്‍.