വിരാജ്പേട്ട: ടൗണിലെ പഴയകാല വ്യാപാരി പരേതനായ മുഹമ്മദ് ഖാൻ സാഹിബിന്റെ മകൻ വിദ്യാനഗറിലെ അബ്ദുൽ കരീം ഖാൻ (78) നിര്യാതനായി. ഭാര്യ: ഗുൽഷീർ ബാനു. മക്കൾ: സിക്കന്ദർ ഖാൻ, പരേതനായ അക്ബർ ഖാൻ. സഹോദരങ്ങൾ: ഹബീബ് ഖാൻ, അയ്യൂബ് ഖാൻ.