തലശ്ശേരി: പാറാൽ കല്ലിൽത്താഴ മാറാന്റവിട ദേവികൃപയിൽ പി.വി. വത്സരാജ് (62) നിര്യാതനായി. ഭാര്യ: അഖില കോമത്ത്. മക്കൾ: അക്ഷയ, ഷിഖിൽ, അമൽ (ഗൾഫ്). മരുമകൻ: ഷിഖിൽ പാത്തിപ്പാലം. സഹോദരങ്ങൾ: പത്മനാഭൻ, ഗംഗാധരൻ, പത്മിനി, വത്സല, പരേതരായ പവിത്രൻ, കമല ചന്ദ്രിക.