പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴെമുക്ക് കുന്നത്ത് ചേലക്കാട്ട് അഹമ്മദ് (കുഞ്ഞു -63) നിര്യാതനായി. ദീര്‍ഘകാലം മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: ഹാരിസ്, റുബീന, സുദീറ, മുഫീദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുറശീദ്, മാരിയ ബുസ്താന്‍, പരേതനായ ശരീഫ്.