കൊണ്ടോട്ടി: കിഴിശ്ശേരി തൃപ്പനച്ചി പാലക്കാട് വെണ്ണക്കോട് പരേതനായ കുന്നുമ്മല്‍ മുഹമ്മദിന്റെ ഭാര്യ തേലക്കാടന് ഉമ്മാച്ചുണ്ണി (85) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്, ഫാത്തിമ, സുലൈഖ, റുഖിയ, ആത്തിഖ. മരുമക്കള്‍: മുഹമ്മദ് അലി, അബൂബക്കര്‍, അബ്ദുല്ല, അബ്ദുല്‍ ഗഫൂര്‍, മര്‍ഫിയ.