മങ്കട: കടന്നമണ്ണ പരേതനായ പറശീരി രാമൻ കുട്ടിയുടെ ഭാര്യ യശോദ (76) നിര്യാതയായി. മകൻ: ശ്രീനിവാസൻ. മരുമകൾ: മിനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗിരീഷ്, നളിനി, സാവിത്രി, പരേതനായ സുബ്രഹ്മണ്യൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.