പടിഞ്ഞാറ്റുംമുറി: വാളക്കുണ്ടിൽ പറമ്പിൽ അബ്ദുറഹീം (കുഞ്ഞുട്ടി -58) നിര്യാതനായി. ഭാര്യ: ഐശാബി. മക്കൾ: അബ്ദുൽ കരീം, ഫത്താഹ്, മസ്ഊദ്, ഉമ്മുറബീഹ. മരുമക്കൾ: അസ്നത്ത്, സഹ് ല.