പൂക്കോട്ടുംപാടം: അമരമ്പലത്തെ മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന പാറക്കപ്പാടം ഓടക്കൽ മുഹമ്മദ് (ഓകെ മുഹമ്മദ് -80) നിര്യാതനായി. അമരമ്പലം പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അമരമ്പലം സഹകരണ ബാങ്ക് ഡയറക്ടർ, പാറക്കപ്പാടം ജന്നത്തുൽ ഉലും മദ്റസ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സുലൈഖ, സവാദ്, അബ്ബാസ്, സലീന. മരുമക്കൾ: സൈദാലി, സഫീല, ശ്രീജ.