ചങ്ങരംകുളം: പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. മൂക്കുതല ബേബിപ്പടിയിൽ കാട്ടുപറമ്പ് കൊളഞ്ചേരിപ്പടി സുബീഷ്-നീനു ദമ്പതികളുടെ മകൾ കൃതിക (ഒന്നര) മരിച്ചത്.