മങ്കട: വെള്ളില ആയിരനാഴിപ്പടിയിലെ ഏലച്ചോല വീട്ടിൽ അലാവുദ്ദീന്റെ ഭാര്യ ശഹീമ (24) നിര്യാതയായി. പനങ്ങാങ്ങര താഴെ അരിപ്ര തവളേങ്ങൽ കുളമ്പിലെ തവളേങ്ങൽ അബ്ദുറഹ്മാന്റെയും സുബൈദയുടെയും മകളാണ്. മക്കൾ: മുഹമ്മദ് ബാസിൽ, ഫാത്തിമ ഇസ്സ.