എടക്കര: പോത്തുകല്‍ പാതാര്‍ ചോഴംപടത്തില് ജോസഫ് (കുഞ്ഞേട്ടന്-95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: അബ്രഹാം, ജോസ്, ഫ്രാന്‍സിസ്, മേരി, ബെന്നി (വിമുക്ത ഭടന്) ട്രീസ. മരുമക്കള്‍: ആന്‍സി, റോസ്ലി, ഷൈനി, ടോമി, ബിന്ദു, ജോസ്.