നിലമ്പൂർ: അകമ്പാടം എരഞ്ഞിമങ്ങാട് മൊടവണ്ണ തയ്യോട്ട് അയ്യപ്പൻ ചെട്ട്യാർ (92) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാമചന്ദ്രൻ, കാർത്യായനി, ശങ്കരനാരായണൻ, രാജേന്ദ്രൻ, സുമതി. മരുമക്കൾ: സുബ്രഹ്മണ്യൻ, ഹരിദാസൻ, രമണി, പ്രസീത, പ്രജിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.