എടപ്പാൾ: കോലൊളമ്പ് ചാലപ്പുറത്ത് വട്ടക്കണ്ടിയിൽ (കുട്ടൻ പറമ്പത്ത്) വീട്ടിൽ ശിവദാസമേനോന്റെയും ജാനകിയമ്മയുടേയും മകൾ ഷൈന (40) നിര്യാതനായി. ഭർത്താവ്: ഗിരീഷ് (ദുബൈ). മകൻ: റിത്വിക്.