ചേലേമ്പ്ര: പുല്ലുംകുന്നിലെ മണക്കാട്ട് വാകേരി അബ്ദുല്‍ മജീദ് മാസ്റ്റര്‍ (75) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: എം.വി. മുബാറക്, ജുവൈരിയ, മര്‍സുഖ. മരുമക്കള്‍: നാസര്‍, ബഷീര്‍, സാബിറ.