പെരിന്തൽമണ്ണ: കണക്കഞ്ചേരിയിലെ കോച്ചി (84) നിര്യാതയായി. മക്കൾ: വിശ്വൻ, പത്മാവതി, കല്യാണി. മരുമക്കൾ: ഇന്ദിര, പരേതനായ കോപ്പൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.