ഓച്ചിറ : ചങ്ങൻകുളങ്ങര കോയിക്കൽ ശ്രീധരന്റെ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ ) ഭാര്യ എം. രാധമ്മ (78, റിട്ട. എൽ.എച്ച്.എസ്) നിര്യാതയായി. മക്കൾ: ജോയി (ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി, ചവറ), ജയ (അധ്യാപിക, ഗവ. ബി.എച്ച്.എസ്.എസ്, കായംകുളം). മരുമക്കൾ: ശാലിനി (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), വിനോദ് (എസ്.എൻ സെൻട്രൽ സ്കൂൾ, കൊല്ലം). സംസ്കാരം ഞായറാഴ്ച രാവിലെ11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.