തൃക്കടവൂർ: കുരീപ്പുഴ നഗർ 24 തെക്കിനഴികത്ത് വടക്കതിൽ മണികണ്ഠൻ പിള്ള (66) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വിനോദ്, ബിന്ദു, ബിജു. മരുമക്കൾ: ബിന്ദു, ഗിരീഷ്, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ആറിന്.